Dan Media

തലയ്ക്കു മീതെ ശൂന്യാകാശം

Shalu Rahim New Movie

Thalaykku Meethe Shoonyaakasham Movie

കമ്മട്ടിപ്പാടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാലു റഹിം നായകനായി എത്തുന്ന ആക്ഷൻ ക്രൈം തില്ലർ ചിത്രമാണ് ”തലയ്ക്കു മീതെ ശൂന്യാകാശം ” …. നവാഗതനായ വിനു ബാലകൃഷ്ണനാണ് ഈ ക്രൈം ത്രില്ലർ ചിത്രം മലയാളികൾക്കായി ഒരുക്കുന്നത് …..വിനു ബാലകൃഷ്ണനും , ഫൈസൽ ബാബുവും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ….. അഭിലാഷ് പനങ്ങാട്ട് , വിനോദ് വി മല്ല്യ  , വർഷാ വിനോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് മാസം ആരംഭിക്കുന്നു ….. ചിത്രത്തിന്റെ പ്രീ – പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്  …….

COPY RIGHT : www.danmedia.in

Share